ETV Bharat / bharat

അയർലണ്ട് മുതൽ സ്കോട്ട്ലൻഡുവരെ നോര്‍ത്ത് ചാനല്‍ 14 മണിക്കൂറും 39 മിനിറ്റും കൊണ്ട് നീന്തി ; റെക്കോർഡിട്ട് 14കാരന്‍ സ്‌നേഹൻ - malayalam latest news

അണ്ടർ 14 വിഭാഗത്തിൽ കനാൽ കടക്കുന്ന നാലാമത്തെ ആൺകുട്ടിയാണ് സ്നേഹൻ

നോർത്തേൺ കനാൽ നീന്തിക്കടന്ന് റെക്കോർഡ്  റെക്കോർഡിട്ട് പതിനാലുകാരൻ  theni boy made a record in swimming  35 km swimming Theni boy made a record  അയർലണ്ട് മുതൽ സ്കോട്ട്ലൻഡുവരെ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  national latest news  tamilnadu news  malayalam latest news  North Channel in Ireland to Scotland
35 കിലോ മീറ്റർ നോർത്ത് ചാനൽ 14 മണിക്കൂറും 39 മിനിറ്റും കൊണ്ട് നീന്തി: റെക്കോർഡിട്ട് പതിനാലുകാരൻ സ്‌നേഹൻ
author img

By

Published : Sep 25, 2022, 4:30 PM IST

ചെന്നൈ : ഏറ്റവും നീളം കൂടിയ നോർത്തേൺ കനാൽ നീന്തിക്കടന്ന് റെക്കോർഡ് സൃഷ്‌ടിച്ച് പതിനാലുകാരൻ. തമിഴ്‌നാട്ടിലെ തേനി സ്വദേശിയായ സ്‌നേഹനാണ് അയർലണ്ട് മുതൽ സ്കോട്ട്ലൻഡുവരെ 35 കിലോ മീറ്റർ നീണ്ട നോർത്ത് ചാനൽ 14 മണിക്കൂറും 39 മിനിറ്റും കൊണ്ട് നീന്തി പൂർത്തിയാക്കി പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ഇതിനായി നീന്തൽ പരിശീലകനായ വിജയകുമാറിനൊപ്പം സ്‌നേഹൻ ഇംഗ്ലണ്ടിലെ ഡൊണാഗഡി ഹാർബറിൽ ഏതാനും ആഴ്‌ചകൾ പരിശീലനം നടത്തിയിരുന്നു.

35 കിലോ മീറ്റർ നോർത്ത് ചാനൽ 14 മണിക്കൂറും 39 മിനിറ്റും കൊണ്ട് നീന്തി: റെക്കോർഡിട്ട് പതിനാലുകാരൻ സ്‌നേഹൻ

അണ്ടർ 14 വിഭാഗത്തിൽ കനാൽ കടക്കുന്ന നാലാമത്തെ ആൺകുട്ടിയാണ് സ്നേഹൻ. ഇതിന് മുൻപ് ബാഗ് സ്ട്രെയിറ്റ് നീന്തിക്കടന്നും സ്‌നേഹൻ നേട്ടം കൈവരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.