ETV Bharat / bharat

വീടിന്‌ തീ പിടിച്ച്‌ വൃദ്ധൻ മരിച്ചു - ഇംഫാൽ

വീടിന്‌ സമീപത്ത്‌ പ്രവർത്തിക്കുന്ന വർക്ക്‌ ഷോപ്പിലുണ്ടായ ഷോർട്‌ സർക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണം

old man died  house caught fire  വീടിന്‌ തീ പിടിച്ചു  വൃദ്ധൻ മരിച്ചു  ഇംഫാൽ  മണിപ്പൂർ
വീടിന്‌ തീ പിടിച്ച്‌ വൃദ്ധൻ മരി
author img

By

Published : Mar 8, 2021, 8:20 AM IST

Updated : Mar 8, 2021, 8:44 AM IST

ഇംഫാൽ: മണിപ്പൂരിലെ സൈച്ചുവൽ ജില്ലയിൽ വീടിന്‌ തീ പിടിച്ച്‌ വൃദ്ധൻ മരിച്ചു. ഞായറാഴ്‌ച്ച പുലർച്ചെ 4.40ഓടെയാണ്‌ സംഭവം. റൂയവല്ലാങ്‌ ഗ്രാമത്തിലുള്ള ബവിക്‌ഹിമയാണ്(73)‌ മരിച്ചത്‌. വീടിന്‌ സമീപത്ത്‌ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പിലുണ്ടായ ഷോർട്‌ സർക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണം. അപകട സമയത്ത്‌ വീട്ടിലുള്ളവർ പുറത്തേക്ക്‌ ഓടി രക്ഷപ്പെട്ടു. എന്നാൽ പണമെടുക്കാനായി ബവിക്‌ഹിമ തിരിച്ച്‌ വീട്ടിലേക്ക്‌ കയറിയ സമയമാണ്‌ തീപിടിച്ചത്‌.

Last Updated : Mar 8, 2021, 8:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.