ETV Bharat / bharat

അനന്ത്‌നാഗില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു - തീവ്രവാദി ആക്രമണം

ലഷ്‌കര്‍ ഇ- ത്വയ്ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

Anantnag encounter  Terrorist attack news  തീവ്രവാദി ആക്രമണം  അനന്ത്‌നാഗ് ആക്രമണം
അനന്ത്‌നാഗില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
author img

By

Published : May 11, 2021, 5:51 PM IST

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ ബിജെപി നേതാവ് ആരി ഭാഗ് ഭീകരാക്രമണ കേസിലെ പ്രതിയെന്ന് പൊലീസ്. ലഷ്‌കര്‍ ഇ- ത്വയ്ബയിലെ അംഗമായ ഉബൈദ് ഷാഫിയാണ് പ്രതി. കഴിഞ്ഞ ആഴ്‌ചയാണ് ബിജെപി നേതാവിന്‍റെ വീടിന് നേരെ ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് അനന്ത്‌നാഗിലെ കോക്കർനാഗ് പ്രദേശത്തെ വൈലൂവിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.

also read: ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; നാല് ഭീകരർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.