ETV Bharat / bharat

കശ്‌മീരില്‍ ക്ഷേത്രം നശിപ്പിച്ചു ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് - Bargheshekha Bhagwati Mata Temple news

ദക്ഷിണ കശ്‌മീരിലെ ബർഗേഖ ഭഗവതി മാതാ ക്ഷേത്രമാണ് അക്രമികൾ നശിപ്പിച്ചത്

അനന്ത്‌നാഗിൽ ക്ഷേത്രം നശിപ്പിച്ചു  അനന്ത്‌നാഗ് ജില്ല വാർത്ത  ജമ്മുവിൽ ക്ഷേത്രം നശിപ്പിച്ചു  ക്ഷേത്രം നശിപ്പിച്ച വാർത്ത  അനന്ത്‌നാഗിൽ ക്ഷേത്രം നശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്  Temple desecrated in J-K's Anantnag  Temple desecrated NEWS  POLICE INVESTIGATION ON Temple desecration case  Bargheshekha Bhagwati Mata Temple news  Bargheshekha Bhagwati Mata Temple latest news
അനന്ത്‌നാഗിൽ ക്ഷേത്രം നശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്
author img

By

Published : Oct 2, 2021, 9:42 PM IST

ശ്രീനഗർ : ജമ്മു കശ്‌മീരിലെ ബർഗേഖ ഭഗവതി മാതാക്ഷേത്രം നശിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മുതിർന്ന ഉദ്യോഗസ്ഥരും ജില്ല ഭരണകൂട പ്രതിനിധികളും ക്ഷേത്രം സന്ദർശിച്ചു.

സംഭവത്തിൽ പങ്കാളികൾ ആയവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും മതസൗഹാര്‍ദം തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അനന്ത്‌നാഗ്‌ ഡെപ്യൂട്ടി കമ്മിഷണർ പിയൂഷ്‌ സിംഗ്ല പറഞ്ഞു.

ALSO READ: ശ്രീനഗറിൽ തീവ്രവാദികളുടെ വെടിയേറ്റ് പ്രദേശവാസി മരിച്ചു

നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്‌ദുള്ള സംഭവത്തെ അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്നും ഒമർ അബ്‌ദുള്ള ആവശ്യപ്പെട്ടു. പിഡിപി നേതാവായ നയീം അക്തറും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.