ETV Bharat / bharat

ശക്തമായ തിരമാലയിൽ കിഴക്കൻ ഗോദാവരിയിലെ ക്ഷേത്രം തകർന്നു - കനത്ത മഴ

കടലിൽ നിന്ന് നൂറു മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശക്തമായ തിരമാലയിൽ പ്രദേശത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

Temple collapsed by the sea waves  East Godavari district  damaged  ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി  ശക്തമായ തിരമാലയിൽ ക്ഷേത്രം തകർന്നു  കനത്ത മഴ  വൻ നാശനഷ്‌ടം
ശക്തമായ തിരമാലയിൽ കിഴക്കൻ ഗോദാവരിയിലെ ക്ഷേത്രം തകർന്നു
author img

By

Published : Nov 26, 2020, 2:24 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരിയിൽ ശക്തമായ തിരമാലയിൽ ക്ഷേത്രം തകർന്നു. ഏഴു വർഷം മുമ്പാണ് ക്ഷേത്രം പണികഴിപ്പിച്ചത്. കടലിൽ നിന്ന് നൂറു മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശക്തമായ തിരമാലയിൽ പ്രദേശത്തെ വീടുകളും റോഡുകളും തകർന്നു.

കഴിഞ്ഞ മാസം ഉണ്ടായ കനത്ത മഴയിലും തീരദേശത്ത് വൻ നാശനഷ്‌ടമാണുണ്ടായത്. ക്ഷേത്രത്തിൻ്റെ മുൻവശത്തുണ്ടായിരുന്ന വീടുകളും റോഡുകളും കഴിഞ്ഞ മാസത്തെ മഴയിൽ പൂർണമായും തകർന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.