ഹൈദരാബാദ്: തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,515 ആയി. 2.81 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 6,590 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ മരണ നിരക്ക് 0.53 ശതമാനവും രോഗമുക്തി നിരക്ക് 97.12 ശതമാനവുമാണ്. സംസ്ഥാനത്താകെ 64.75 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.
തെലങ്കാനയില്‍ 316 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid update telangana
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.