ETV Bharat / bharat

ഭൂമി കൈയേറ്റം; തെലങ്കാന ആരോഗ്യമന്ത്രിയെ പുറത്താക്കി, പകരം ചുമതല മുഖ്യമന്ത്രിക്ക്

മഡാപേട്ട് മണ്ഡലത്തിലെ അച്ചാംപേട്ട് ഗ്രാമത്തില്‍ ഈതാല തങ്ങളുടെ ഭൂമി ബലമായി പിടിച്ചെടുത്തുവെന്ന് നിരവധി കർഷകർ ആരോപണം ഉയര്‍ത്തിയിരുന്നു.

Telangana CM takes over health ministry portfolio kcr health min transfered CM KCR takes over health ministry heath min under cm telangana health minister under cbi Telangana CM health ministry ഭൂമി കൈയേറ്റം; തെലങ്കാന ആരോഗ്യമന്ത്രിയെ പുറത്താക്കി, പകരം ചുമതല മുഖ്യമന്ത്രിക്ക് ഭൂമി കൈയേറ്റം തെലങ്കാന ആരോഗ്യമന്ത്രിയെ പുറത്താക്കി പകരം ചുമതല മുഖ്യമന്ത്രിക്ക് തെലങ്കാന ആരോഗ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രി
ഭൂമി കൈയേറ്റം; തെലങ്കാന ആരോഗ്യമന്ത്രിയെ പുറത്താക്കി, പകരം ചുമതല മുഖ്യമന്ത്രിക്ക്
author img

By

Published : May 1, 2021, 7:21 PM IST

ഹൈദരാബാദ്: ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്ന് തെലങ്കാന ആരോഗ്യമന്ത്രി ഈതാല രാജേന്ദറിനെ സ്ഥാനത്തുനിന്ന് നീക്കി. തല്‍ക്കാലം ആ ചുമതല കൂടി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നിര്‍വ്വഹിക്കും. കൊവിഡ് കേസുകൾ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. ഗവര്‍ണര്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍റെ ഓഫീസിൽ നിന്നും ഇക്കാര്യം സ്ഥിരീകരിച്ചു.

മഡാപേട്ട് മണ്ഡലത്തിലെ അച്ചാംപേട്ട് ഗ്രാമത്തില്‍ ഈതാല തങ്ങളുടെ ഭൂമി ബലമായി പിടിച്ചെടുത്തുവെന്ന് നിരവധി കർഷകർ ആരോപണം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ ഏഴ് ഏക്കറോളം സ്ഥലം ബലമായി പിടിച്ചെടുത്തുവെന്നാണ് കർഷകർ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് പരാതി നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.