ETV Bharat / bharat

തെലങ്കാന സ്‌പീക്കറുടെ സുരക്ഷാവാഹനമിടിച്ച് മധ്യവയസ്‌കൻ മരിച്ചു - assembly speakers convoy

മരിച്ചത് നരസിംഹ റെഡ്ഡി ; അപകടം റോഡ് മുറിച്ചുകടക്കവെ

telangana-55-year-old-man-dies-after-being-hit-by-vehicle-in-assembly-speakers-convoy  തെലങ്കാന  തെലങ്കാന സ്‌പീക്കർ  തെലങ്കാന സ്പീക്കർ പോചാരം ശ്രീനിവാസ് റെഡ്ഡി  പോചാരം ശ്രീനിവാസ് റെഡ്ഡി  വാഹനവ്യൂഹം  assembly speakers convoy  man dies after being hit by vehicle
തെലങ്കാന സ്‌പീക്കറുടെ സുരക്ഷ വാഹനമിടിച്ച് മധ്യവയസ്‌കൻ മരിച്ചു
author img

By

Published : Oct 12, 2021, 8:15 AM IST

ഹൈദരാബാദ് : തെലങ്കാന സ്പീക്കർ പോചാരം ശ്രീനിവാസ് റെഡ്ഡിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് 55കാരൻ മരിച്ചു. മേദക് ജില്ലയിലാണ് സംഭവം. നരസിംഹ റെഡ്ഡി എന്നായാളാണ് മരിച്ചത്. ഇദ്ദേഹം റോഡ് മുറിച്ചുകടക്കവെയാണ് സുരക്ഷാവാഹനം ഇടിച്ചത്.

നരസിംഹ റെഡ്ഡിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാവാഹനം പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.