ETV Bharat / bharat

പതിനഞ്ചുകാരന്‍ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി - 15 വയസുകാരന്‍ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പൊലീസ്‌

teenage boy committed suiced in east delhi  teenage boy jumps off building  ഡൽഹിയില്‍ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്‌തു
പതിനഞ്ചുകാരന്‍ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു
author img

By

Published : Dec 26, 2021, 4:21 PM IST

ന്യൂഡല്‍ഹി : കിഴക്കൻ ഡൽഹിയിലെ മണ്ഡാവലി പ്രദേശത്ത്‌ 15 വയസുകാരന്‍ കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. കൗമാരക്കാരന്‍ കോമൺവെൽത്ത് ഗെയിംസ് വില്ലേജിലെ താമസക്കാരനാണെന്നും ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ALSO READ: Salman Khan Bitten By Snake: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പ്‌ കടിയേറ്റു

ശനിയാഴ്‌ച രാത്രി 8.30 ഓടെ കുട്ടിയുടെ മാതാപിതാക്കൾ മയൂർ വിഹാർ മാർക്കറ്റിലായിരുന്നപ്പോൾ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നത്‌. അയൽവാസികൾ കുട്ടിയെ മാക്‌സ് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഈസ്‌റ്റ്‌) പ്രിയങ്ക കശ്യപ് പറഞ്ഞു.

ക്രൈം ടീമും ഫോറൻസിക് സയൻസ് ലബോറട്ടറി സംഘത്തിലെ വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.