ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രികളിൽ 30 ടൺ ലിക്വിഡ് ഓക്‌സിജനെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിലയൻസ് റിഫൈനറികളിൽ നിന്നാണ് ഓക്‌സിജനെത്തിച്ചത്. ഗുജറാത്തിലെ ജാംനഗറിൽ നിന്നാണ് 30 ടൺ ലിക്വിഡ് ഓക്സിജനുമായി ടാങ്കർ ലോറി ഇൻഡോറിലെത്തിയത്. ഓക്‌സിജനെത്തിച്ച് തന്നതിൽ റിലയൻസ് ഗ്രൂപ്പിനോട് നന്ദി അറിയിച്ച് മധ്യപ്രദേശ് ആരോഗ്യമന്ത്രി തുൽസി റാം സിൽവത്ത് ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിൽ 30 ടൺ ലിക്വിഡ് ഓക്‌സിജനെത്തിച്ച് റിലയൻസ് ഗ്രൂപ്പ്
ഗുജറാത്തിലെ ജാംനഗറിൽ നിന്നാണ് 30 ടൺ ലിക്വിഡ് ഓക്സിജനുമായി ടാങ്കർ ലോറി ഇൻഡോറിലെത്തിയത്