ചെന്നൈ: തമിഴ്‌നാട്ടിൽ 17,858 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.48 ലക്ഷമായി. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,12,556 ആയി. 107 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,933 ആയി ഉയർന്നു. 15,542 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 10.21 ലക്ഷം ആയി.
തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷം; 17,858 പേര്‍ക്ക് കൂടി കൊവിഡ് - തമിഴ്‌നാട്ടിൽ 17,858 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്
തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷം; 17,858 പേര്‍ക്ക് കൂടി കൊവിഡ്