ചെന്നൈ: തമിഴ്‌നാട്ടിൽ 910 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,19,845 ആയി ഉയർന്നു. 11 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 12,146 ആയി. യുകെയിൽ നിന്നെത്തിയ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,007 പേർ രോഗമുക്തി നേടി. ഇതുവരെ 7,99,427 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 8,272 പേർ ചികിത്സയിലുണ്ട്.
തമിഴ്‌നാട്ടിൽ 910 പേർക്ക് കൂടി കൊവിഡ് - ചെന്നൈ
ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,19,845 ആയി
തമിഴ്‌നാട്ടിൽ 910 പേർക്ക് കൂടി കൊവിഡ്