ചെന്നൈ: തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 957 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,16,132 ആയി. 12 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 12,092 ആയി ഉയര്‍ന്നു. 1,065 പേരാണ് രോഗമുക്തരായത്. ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 7,95,293 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ 957 പുതിയ കൊവിഡ് കേസുകൾ കൂടി - ചെന്നൈ
ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,16,132 ആയി
തമിഴ്‌നാട്ടില്‍ 957 പുതിയ കൊവിഡ് കേസുകൾ കൂടി