ചെന്നൈ: തമിഴ്നാട്ടില്‍ 1220 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1302 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,95,240 ആയി. ഇതില്‍ 7,72,995 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 10,392 രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. 17 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചിട്ടുണ്ട്. ആകെ 11,853 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
തമിഴ്നാട്ടില്‍ 1220 പേര്‍ക്ക് കൂടി കൊവിഡ്
10,392 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്