ETV Bharat / bharat

തമിഴ് ഹാസ്യനടൻ എസ്.വി ശേഖറിന് കൊവിഡ് - former AIADMK MLA SV Sheker tested covid positive

നിരവധി തമിഴ്‌ ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Veteran Comedy Actor SV Sheker testing covid-19 positive  Tamil Comedy Actor SV Sheker tested covid positive  തമിഴ് ഹാസ്യനടൻ എസ്‌വി ശേഖറിന് കൊവിഡ്  former AIADMK MLA SV Sheker tested covid positive  എഐഎഡിഎംകെ മുൻ എംഎൽഎ എസ്‌വി ശേഖർ കൊവിഡ്
തമിഴ് ഹാസ്യനടൻ എസ്.വി ശേഖറിന് കൊവിഡ്
author img

By

Published : Jan 23, 2022, 11:35 PM IST

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടനും എ.ഐ.എ.ഡി.എം.കെ മുൻ എംഎൽഎയുമായ എസ്.വി ശേഖറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 71കാരനായ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. നിരവധി തമിഴ്‌ ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്‌ചയിൽ നിരവധി അഭിനേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നടൻ ജയറാം, സംവിധായകൻ സെൽവ രാഘവൻ എന്നിവർ കഴിഞ്ഞ ആഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിൽ 30,550 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിലെ നിലവിലെ സജീവ 2,00,954 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 19.08% ആണ്.

ALSO READ: 'ഭാര്യ വേഷം മടുത്തു'; അഭിനയത്തിൽ നിന്ന് ഷോർട്ട് ബ്രേക്ക് എടുക്കാനൊരുങ്ങി ലാറ ദത്ത

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.