ETV Bharat / bharat

അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി സുവേന്ദു അധികാരി

ബുധനാഴ്‌ച സുവേന്ദു അധികാരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്‌ച നടത്തിയേക്കും.

Suvendu Adhikari  Suvendu Adhikari meets Amit Shah  Suvendu - Shah meeting  suvendu meets shah on bengal violence  സുവേന്ദു അധികാരി  സുവേന്ദു അധികാരി അമിത്ഷായെ കണ്ടു  അധികാരി-ഷാ സന്ദർശനം  അധികാരി-ഷാ സന്ദർശനം വാർത്ത
സുവേന്ദു അധികാരി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി
author img

By

Published : Jun 8, 2021, 4:03 PM IST

ന്യൂഡൽഹി : പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ചായിരുന്നു ചർച്ച. കൂടിക്കാഴ്‌ചക്കായി തിങ്കളാഴ്‌ച രാത്രിയോടെയാണ് സുവേന്ദു അധികാരി ഡൽഹിയിലെത്തിയത്.

READ MORE: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ ടിഎംസി ആക്രമിച്ചതായി പരാതി

ബിജെപി നേതാക്കളുമായും മറ്റ് കേന്ദ്ര മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സുവേന്ദു അധികാരി ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിന് സമർപ്പിച്ചിരുന്നു.

READ MORE: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖാർന് നേരെ കരിങ്കൊടി പ്രതിഷേധം

ബുധനാഴ്‌ച അധികാരി പ്രധാനമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തിയേക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം സംസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ബിജെപി പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.