മുംബൈ:പത്തൊമ്പത് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ഭർത്താവ് അറസ്‌റ്റിൽ. തെക്കൻ മുംബൈയിലെ കഫേ പരേഡിലാണ് സംഭവം. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പത്തൊമ്പത് വയസുകാരിയെ കൊന്ന കേസിൽ ഭർത്താവ് അറസ്‌റ്റിൽ - മുംബൈ
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ്
പത്തൊമ്പത് വയസുകാരിയെ കൊന്ന കേസിൽ ഭർത്താവ് അറസ്‌റ്റിൽ