ETV Bharat / bharat

ജമ്മു കശ്മീരില്‍ യുവാവ് വെടിയേറ്റ് മരിച്ചു - കശ്മീരില്‍ മുപ്പത്തിയഞ്ചുകാരന്‍ വെടിയേറ്റ് മരിച്ചു

മാഗം സ്വദേശി നാസിര്‍ അഹമ്മദ് ഖാനാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Terrorist shoot man  Man shot to death Jammu and Kashmir  Militants shoot man Jammu and JKashmir  Militants kill man  കശ്മീരില്‍ മുപ്പത്തിയഞ്ചുകാരന്‍ വെടിയേറ്റ് മരിച്ചു  ജമ്മു കശ്മീര്‍ വാര്‍ത്ത
ജമ്മു കശ്മീരില്‍ യുവാവ് വെടിയേറ്റ് മരിച്ചു
author img

By

Published : Apr 11, 2021, 5:06 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുഡ്ഗാമില്‍ 35 വയസുകാരന്‍ വെടിയേറ്റ് മരിച്ചു. മാഗം സ്വദേശി നാസിര്‍ അഹമ്മദ് ഖാനാണ് മരിച്ചത്. വെടിയുതിര്‍ത്തത് ഭീകരരാകാമെന്നാണ് പൊലീസ് കരുതുന്നത്. വെടിയേറ്റ നാസിര്‍ ഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കൂടുതല്‍ വായനയ്ക്ക്: സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികളെ വധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.