ETV Bharat / bharat

കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക് - Car driver ran away after colliding with a bike

ഗുജറാത്തിലെ സൂറത്തിലാണ് അപകടം. അശ്രദ്ധമായി കാര്‍ യു ടേണ്‍ എടുത്തതാണ് അപകടത്തിന് കാരണം

surat accident captured in CCTV  കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്  സൂറത്തിൽ ജിലാനി പാലത്തിലാണ് അപകടം  accident in jilani bridge in surat  Car driver ran away after colliding with a bike  അപകടത്തിന്‍റെ സിസി ടിവി ദൃശങ്ങൾ
കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്; സിസി ടിവി ദൃശങ്ങൾ
author img

By

Published : Jul 2, 2022, 6:38 PM IST

സൂറത്ത്: കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഗുജറാത്തിലെ സൂറത്തിൽ ജിലാനി പാലത്തിലാണ് അപകടം. ബൈക്ക് യാത്രികരായ ചിന്തൻ റാത്തോർ, സുഹൃത്ത് വിശാൽ എന്നിവരാണ് പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്; സിസി ടിവി ദൃശങ്ങൾ

പാലത്തിൽ വെച്ച് കാർ പെട്ടെന്ന് യു-ടേൺ എടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് പിന്നാലെ വന്ന ഇവർ സഞ്ചരിച്ച ബൈക്ക് കാറിൽ ഇടിച്ചാണ് അപകടം. തലയിൽ സാരമായ പരിക്കേറ്റ ചിന്തൻ റാത്തോർ അബോധാവസ്ഥയിൽ ചികിത്സയിലാണ്. നിസാര പരിക്കുകളുമായാണ് വിശാൽ ആശുപത്രിയിൽ തുടരുന്നത്.

ALSO READ: സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി മുന്നോട്ട് നീങ്ങി; ശ്വാസം നിലച്ച് ദൃക്സാക്ഷികൾ; യുവാവിന് അത്ഭുത രക്ഷപ്പെടല്‍

അജ്ഞാത കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അപകടത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.