ന്യൂഡൽഹി: ഡൽഹിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിലായി പ്രതിഷേധിക്കുന്ന കർഷകരെ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകി. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ, ജസ്‌റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമകൃഷ്‌ണ തുടങ്ങിയവരടങ്ങിയ ബഞ്ച് നാളെ വിഷയം പരിഗണിക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരായാണ് കർഷകർ പ്രതിഷേധിക്കുന്നത്.
കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയുടെ നോട്ടീസ് - farmers' protest
കേന്ദ്രത്തിനാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്.
കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയുടെ നോട്ടീസ്