ETV Bharat / bharat

കൗണ്‍സിലിങ് നേടണമെന്ന ഉത്തരവ്: ലെസ്‌ബിയന്‍ ദമ്പതികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് അടിയന്തരമായി കേള്‍ക്കും

ചീഫ്‌ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

author img

By

Published : Feb 6, 2023, 3:18 PM IST

Give Urgent Hearing to Same sex  Supreme Court  ലെസ്‌ബിയന്‍ ദമ്പതികളുടെ ഹര്‍ജി  ചീഫ്‌ ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്‍റെ  ലിംഗസംവേദന കൗണ്‍സിലിങ്  കേരളത്തില്‍ നിന്നുള്ള ലെസ്‌ബിയന്‍ കപ്പിള്‍ ഹര്‍ജി  സുപ്രീംകോടതി സ്വവര്‍ഗ ദമ്പതികള്‍  Supreme Court hearing lesbian couple petition  same sex marriage petition supreme court
സുപ്രീംകോടതി

ന്യൂഡല്‍ഹി: സൈക്യാട്രിസ്റ്റിന്‍റെ അടുത്ത് നിന്ന് ലിംഗസംവേദന കൗണ്‍സിലിങ് നേടണമെന്ന് നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സ്വവര്‍ഗ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ സൂപ്രീംകോടതി തീരുമാനിച്ചു. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കും. കേരളത്തില്‍ നിന്നുള്ള ലെസ്‌ബിയന്‍ ദമ്പതികളാണ് ഹര്‍ജി നല്‍കിയത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.