ETV Bharat / bharat

വീഡിയോ: സ്കൂളിലെത്താൻ വഞ്ചി സ്വയം തുഴയണം; അസമിലെ കുട്ടികളുടെ ദുരിത യാത്ര - അസമിലെ നൽബാരിയിൽ ബ്രഹ്മപുത്ര നദിയിലൂടെ തോണി തുഴഞ്ഞ് വിദ്യാർഥികൾ

പാലം ലഭ്യമല്ലാത്തതിനാലാണ് കുട്ടികൾ ബ്രഹ്മപുത്ര നദിയിലൂടെ സ്വയം തുഴഞ്ഞ് സ്‌കൂളിലെത്തുന്നത്

സ്‌കൂളിലെത്താൻ ബ്രഹ്മപുത്ര നദിയിലൂടെ സ്വയം വഞ്ചി തുഴഞ്ഞ് കുട്ടികൾ  പാലം ലഭ്യമല്ലാത്തതിനാൽ ബ്രഹ്മപുത്ര നദിയുടെ കൈവഴി വഞ്ചിയിൽ കടന്ന് പ്രൈമറി സ്‌കൂളിലെ കുട്ടികൾ  ബ്രഹ്മപുത്ര നദിയിലൂടെ സ്വയം വഞ്ചി തുഴഞ്ഞ് കുട്ടികൾ  അസമിലെ നൽബാരിയിൽ ബ്രഹ്മപുത്ര നദിയിലൂടെ തോണി തുഴഞ്ഞ് വിദ്യാർഥികൾ  Students cross river to reach school in Assam
സ്‌കൂളിലെത്താൻ ബ്രഹ്മപുത്ര നദിയിലൂടെ സ്വയം വഞ്ചി തുഴഞ്ഞ് കുട്ടികൾ
author img

By

Published : Jun 2, 2022, 9:06 PM IST

നൽബാരി (അസം): പാലം ലഭ്യമല്ലാത്തതിനാൽ ബ്രഹ്മപുത്ര നദിയുടെ കൈവഴി വഞ്ചിയിൽ കടന്ന് പ്രൈമറി സ്‌കൂളിലെ കുട്ടികൾ. അസമിലെ നൽബാരിയിലാണ് സംഭവം. സ്‌കൂളിലെത്താനായി ബ്രഹ്മപുത്ര നദിയുടെ കൈവഴി കടക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾ പതിവായി വഞ്ചിയാണ് ഉപയോഗിക്കുന്നത്.

സ്‌കൂളിലെത്താൻ ബ്രഹ്മപുത്ര നദിയിലൂടെ സ്വയം വഞ്ചി തുഴഞ്ഞ് കുട്ടികൾ

നദിയിലൂടെ വഞ്ചി സ്വയം തുഴഞ്ഞാണ് കുട്ടികൾ സ്ഥിരമായി സ്‌കൂളിലെത്തുന്നത്. ജീവൻ പണയം വെച്ചാണ് യാതൊരു സുരക്ഷ സംവിധാനങ്ങളും ഇല്ലാതെ കുട്ടികൾ തോണിയിൽ നദി കടക്കുന്നത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.