ശ്രീനഗർ: മധ്യ കശ്മീരിലെ ബുഡ്‌ഗാം ജില്ലയിൽ ക്രാൽപോറ പ്രദേശത്തിന് സമീപം സിആർപിഎഫ് സേനയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ അക്രമികൾക്കെതിരെ വെടിയുതിർത്തതായി സേന വിഭാഗം കശ്മീർ പൊലീസിനെ അറിയിച്ചു. സൈനികർ കൊവിഡ് പ്രവർത്തനങ്ങൾക്കായി സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സിആർപിഎഫ് വാഹനത്തിന് കല്ലേറ്; അക്രമികൾക്ക് നേരെ വെടിയുതിർത്ത് കേന്ദ്ര സേന - സിആർപിഎഫ് വാഹനത്തിന് കല്ലേറ്; അക്രമികൾക്ക് നേരെ വെടിയുതിർത്ത് കേന്ദ്ര സേന
ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
സിആർപിഎഫ് വാഹനത്തിന് കല്ലേറ്; അക്രമികൾക്ക് നേരെ വെടിയുതിർത്ത് കേന്ദ്ര സേന