ETV Bharat / bharat

ഉത്തർപ്രദേശിൽ അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ - അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ

അജ്ഞാത സംഘം തിങ്കളാഴ്ച രാത്രിയാണ് പ്രതിമ തകർത്തത്

Rampur Asli village  Bhimrao Ambedkar  BR Ambedkar statue damaged in UP village  Uttar Pradesh latest news  Bhimrao Ambedkar latest news  ambedar statue vandalised  ഉത്തർപ്രദേശിൽ അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ  അംബേദ്‌കർ  അംബേദ്‌കർ പ്രതിമ  അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ  രാംപൂർ അസ്ലി ഗ്രാമം
ഉത്തർപ്രദേശിൽ അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ
author img

By

Published : Jun 22, 2021, 2:12 PM IST

ലഖ്‌നൗ: രാംപൂർ അസ്ലി ഗ്രാമത്തിലെ അംബേദ്‌കർ പ്രതിമ തകർന്ന നിലയിൽ. തിങ്കളാഴ്ച രാത്രി അജ്ഞാതരുടെ സംഘം പ്രതിമ തകർത്തെങ്കിലും ചൊവ്വാഴ്ച രാവിലെയാണ് കണ്ടെത്തുന്നത്. ഇതേ തുടർന്ന് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ഗദ്വാർ-നാഗ്ര റോഡ് ഉപരോധിച്ചു.

Also Read: വിസ്മയയെ പീഡിപ്പിച്ചത് കിരണിന്‍റെ മാതാപിതാക്കളുടെ അറിവോടെയെന്ന്‌ അമ്മ

സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചയുടനെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. പ്രതിമ നശിപ്പിച്ചവരെ കണ്ടെത്തി അവർക്കെതിരെ കേസെടുക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് പറഞ്ഞു. പ്രതിമയ്ക്ക് നിരവധി തവണ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.