ETV Bharat / bharat

പട്ടേൽ 'പകരം വയ്‌ക്കാനാകാത്ത സഹപ്രവർത്തക'നെന്ന് സോണിയ ഗാന്ധി

author img

By

Published : Nov 25, 2020, 11:33 AM IST

വിശ്വസ്‌തത, അർപണബോധം, പ്രതിബദ്ധത എന്നിവയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കിയതെന്ന് സോണിയ ഗാന്ധി

Sonia Gandhi  Ahmed Patel's demise  Sonia Gandhi condoles  പകരം വയ്‌ക്കാനാകാത്ത സഹപ്രവർത്തകൻ  അഹമ്മദ് പട്ടേൽ  സോണിയ ഗാന്ധി
പട്ടേൽ 'പകരം വയ്‌ക്കാനാകാത്ത സഹപ്രവർത്തക'നെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: അഹമ്മദ് പട്ടേലിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സോണിയ ഗാന്ധി. വിശ്വസ്‌തത, അർപണബോധം, പ്രതിബദ്ധത എന്നിവയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കിയത്. പകരം വയ്‌ക്കാനാകാത്ത സഹപ്രവർത്തകനെയും സുഹൃത്തിനെയുമാണ് നഷ്‌ടപ്പെട്ടത്. ദുഃഖിതരായ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്ക് പിന്തുണ അറിയിക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

പാർട്ടി പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു പട്ടേൽ. വിയോഗത്തിൽ ദുഃഖം അറിയിക്കുന്നു. പാർട്ടിയുടെ വളർച്ചയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എപ്പോഴും ഓർമിക്കപ്പെടും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ അറിയിച്ചു.

  • Deeply saddened by the passing away of Ahmedbhai . I am personally aggrieved because of our long and steadfast friendship. He was central to the functioning of the Congress Party . His seminal contribution to its well-being will always be remembered. May his soul rest in peace .

    — Kapil Sibal (@KapilSibal) November 25, 2020 " class="align-text-top noRightClick twitterSection" data=" ">
  • Extremely sad and shocked on the demise of Ahmed bhai.

    Really no words to express the pain and sorrow.

    You will always be remembered and cherished in our heart.

    Rest in peace my brother.#AhmadPatel pic.twitter.com/IIH8szKpej

    — Ghulam Nabi Azad (@ghulamnazad) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും ഞങ്ങളുടെ മനസിൽ പട്ടേൽ എപ്പോഴും ഓർമിക്കപ്പെടുമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.