ETV Bharat / bharat

എഐസിസി യോഗം വിളിച്ച് സോണിയ ഗാന്ധി

നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും ജമ്മു കശ്‌മീരിൽ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യാന്‍ ജൂൺ 20നാണ് യോഗം.

Sonia Gandhi calls a meeting of AICC  state in-charges on June 24  Sonia Gandhi AICC meeting  AICC meeting  Sonia Gandhi news  Sonia Gandhi calls a meeting of AICC news  സോണിയ ഗാന്ധി  എഐസിസി യോഗം വിളിച്ചു  സോണിയ ഗാന്ധി എഐസിസി യോഗം വിളിച്ചു  എഐസിസി യോഗം വിളിച്ചു  സോണിയ ഗാന്ധി
എഐസിസി യോഗം വിളിച്ച് സോണിയ ഗാന്ധി
author img

By

Published : Jun 21, 2021, 5:06 PM IST

ന്യൂഡൽഹി : കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി ജൂൺ 24ന് എഐസിസി യോഗം വിളിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചാർജുള്ള അംഗങ്ങൾ എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം.

നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷം നടക്കാനുള്ള പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എഐസിസി സമിതിയുമായി ജൂൺ 22ന് കൂടിക്കാഴ്‌ച നടത്തും.

READ MORE: പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും

പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ജൂൺ ആദ്യവാരത്തിൽ മൂന്നംഗസമിതിയുമായി അമരീന്ദർ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ എംഎൽഎമാരുടെയും എംപിമാരുടെയും അഭിപ്രായം ശേഖരിച്ച ശേഷം സമിതി സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.