ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിനും പടിഞ്ഞാറൻ കാമേങ്ങിനും ഇടയിൽ 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെല ചുരത്തിൽ കനത്ത മഞ്ഞുവീഴ്‌ച. മഞ്ഞുവീഴ്‌ച പ്രദേശത്തെ ജനജീവിതം താറുമാറാക്കിയെങ്കിലും അത് കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്.
മഞ്ഞിന്‍റെ ഭംഗി ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികളെ സ്വീകരിച്ച് ഇന്ത്യൻ സൈന്യവും അതിർത്തി റോഡുകളും.
Also Read: ഇത് 'രാവൺ' കുതിര; വില അഞ്ച് കോടിയിലധികം, ശ്രദ്ധയാകർഷിച്ച് സാരങ്കേഡ കുതിരച്ചന്ത