ETV Bharat / bharat

VIDEO: പൂച്ചകുഞ്ഞുങ്ങളെ ഭക്ഷണമാക്കി, സ്‌കൂളില്‍ വിശ്രമം; ആറടിയോളം നീളമുള്ള പാമ്പിനെ പിടിച്ചത് ആന്ധ്രയില്‍ - പൂച്ചക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കിയ പാമ്പിനെ പിടികൂടി

ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ നാരായണപുരം ഗവൺമെന്റ് ഹൈസ്‌കൂൾ കെട്ടിടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.

The snake that swallowed the kittens escaped into the school  snake caught from school building  andhrapradesh snake caught from school building  ഏലൂര്‍  നാരായണപുരം ഗവൺമെന്റ് ഹൈസ്‌കൂൾ  പൂച്ചക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കിയ പാമ്പിനെ പിടികൂടി  പാമ്പിനെ പിടികൂടി
പൂച്ചകുഞ്ഞുങ്ങളെ ഭക്ഷണമാക്കി, സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വിശ്രമം; ആന്ധ്രാപ്രദേശില്‍ ആറടിയോളം നീളമുള്ള പാമ്പിനെ പിടികൂടി
author img

By

Published : Aug 19, 2022, 5:51 PM IST

ഏലൂര്‍ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ നാരായണപുരം ഗവൺമെന്റ് ഹൈസ്‌കൂൾ കെട്ടിടത്തില്‍ പൂച്ചക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കിയ പാമ്പിനെ പിടികൂടി. സ്‌കൂളിലെ പുസ്‌തക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ സ്‌കൂള്‍ ജീവനക്കാരാണ് ആറടിയോളം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്.

സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടുന്ന ദൃശ്യം

തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പ്രദേശത്തെ പാമ്പ് പിടിത്തക്കാരെ വിവരമറിയിച്ചു. ഇവർ പിടികൂടിയ പാമ്പിന്‍റെ വായില്‍ നിന്നും ചത്ത മൂന്ന് പൂച്ചകുട്ടികളെയും കണ്ടെത്തി. പാമ്പിനെ പിന്നീട് വനമേഖലയില്‍ തുറന്നുവിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.