ETV Bharat / bharat

ബെംഗളുരുവിലെ ഹഡ്‌സൺ സർക്കിളിൽ 'സ്‌മോഗ് ടവർ' സ്ഥാപിച്ചു - 'സ്‌മോഗ് ടവർ' സ്ഥാപിച്ചു

നഗരത്തിലെ വായു മലിനീകരണത്തിൽ കുറവ് വരുത്താൻ 'സ്‌മോഗ് ടവറിലൂടെ' സാധിച്ചുവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എച്ച്എസ് നൂതൻ പറഞ്ഞു.

nano technology  Bengaluru's Hudson Circle  Smog tower to purify air installed  Smog tower  നാനോ ടെക്‌നോളജി  ഹഡ്‌സൺ സർക്കിളിൽ 'സ്‌മോഗ് ടവർ' സ്ഥാപിച്ചു  'സ്‌മോഗ് ടവർ' സ്ഥാപിച്ചു  ഹഡ്‌സൺ സർക്കിളിൽ സ്‌മോഗ് ടവർ
ബെംഗളുരുവിലെ ഹഡ്‌സൺ സർക്കിളിൽ 'സ്‌മോഗ് ടവർ' സ്ഥാപിച്ചു
author img

By

Published : Apr 8, 2021, 12:39 PM IST

ബെംഗളുരു: നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തി വായുവിനെ ശുദ്ധീകരിക്കുന്ന 'സ്‌മോഗ് ടവർ' ബെംഗളുരുവിലെ ഹഡ്‌സൺ സർക്കിളിൽ സ്ഥാപിച്ചു. സ്റ്റാർട്ട് അപ്‌ നൂട്ടൺ ലാബ്‌സ് ആണ് 'സ്‌മോഗ് ടവർ' വികസിപ്പിച്ചെടുത്തത്. വായു മലിനീകരണം രൂക്ഷമായുളള നഗരത്തിൽ 90 ശതമാനം മലിനീകരണം കുറക്കാൻ ഈ സംവിധാനത്തിലൂടെ സാധിച്ചുവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എച്ച്എസ് നൂതൻ പറഞ്ഞു. നാനോ പാർട്ടിക്കിളുകൾ അന്തരീക്ഷത്തിൽ നിന്ന് സ്‌മോഗിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് വായു മലിനീകരണം കുറക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.