ETV Bharat / bharat

കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ആറ് പേർ മരിച്ചു

author img

By

Published : Nov 27, 2020, 11:26 AM IST

Updated : Nov 27, 2020, 11:48 AM IST

സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു.

ഗുജറാത്ത്  കൊവിഡ് ആശുപത്രിയിൽ തീപിടിത്തം  gujarat hospital fire  fire broke out Shivanand COVID Hospital  fire broke out  Shivanand COVID Hospital  Fire covid Hospital  ഗുജറാത്ത് തീപിടിത്തം
കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ആറ് പേർ മരിച്ചു

ഗുജറാത്ത്: കൊവിഡ് ആശുപത്രിയിൽ ഉണ്ടായ തീ പിടിത്തത്തിൽ ആറ് പേർ മരിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് കൊവിഡ് ആശുപത്രിയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

  • Extremely pained by the loss of lives due to a hospital fire in Rajkot. My thoughts are with those who lost their loved ones in this unfortunate tragedy. Praying for a quick recovery of the injured. The administration is ensuring all possible assistance to those affected: PM

    — PMO India (@PMOIndia) November 27, 2020 " class="align-text-top noRightClick twitterSection" data=" ">

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Last Updated : Nov 27, 2020, 11:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.