ETV Bharat / bharat

ബിഹാറില്‍ തീപിടിത്തം; ആറ് കുട്ടികൾ മരിച്ചു - പട്‌ന

പ്രദേശത്ത് രഷാപ്രവർത്തനം തുടരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Six children die in fire in Bihar's Araria  Araria  ആറ് കുട്ടികൾ മരിച്ചു  അറാരിയയിലുണ്ടായ തീപിടുത്തം  പട്‌ന  ബിഹാറിലെ അറാരിയ
ബിഹാറിലെ അറാരിയയിലുണ്ടായ തീപിടുത്തത്തിൽ ആറ് കുട്ടികൾ മരിച്ചു
author img

By

Published : Mar 30, 2021, 3:59 PM IST

Updated : Mar 30, 2021, 10:55 PM IST

പട്‌ന: ബിഹാറിലെ അറാരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് കുട്ടികൾ മരിച്ചു. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് രഷാപ്രവർത്തനം തുടരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രകഷാപ്രവർത്തനം നടത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Last Updated : Mar 30, 2021, 10:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.