ETV Bharat / bharat

മോഷ്‌ടാക്കളെ പ്രതിരോധിച്ച് അവരുടെ ഫോണും കൈക്കലാക്കി കടയുടമ

സ്വര്‍ണം കവര്‍ച്ചയ്‌ക്കായി കടയിലെത്തിയ രണ്ട് യുവാക്കള്‍ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ സമര്‍ഥമായി പ്രതിരോധിച്ച കടയുടമ യുവാക്കളുടെ ഫോണ്‍ കൈവശപ്പെടുത്തുകയായിരുന്നു.

shopkeeper defended robbers  andhra pradesh  andhra pradesh news  മോഷ്‌ടാക്കളെ പ്രതിരോധിച്ച് അവരുടെ ഫോണും കൈക്കലാക്കി കടയുടമ  crime news  crime latest news  ക്രൈം ന്യൂസ്  ആന്ധ്ര ക്രൈം ന്യൂസ്
മോഷ്‌ടാക്കളെ പ്രതിരോധിച്ച് അവരുടെ ഫോണും കൈക്കലാക്കി കടയുടമ
author img

By

Published : Feb 9, 2021, 5:39 PM IST

Updated : Feb 9, 2021, 6:41 PM IST

അമരാവതി: ആന്ധ്രയില്‍ സ്വര്‍ണ കവര്‍ച്ചയ്‌ക്കായി എത്തിയ മോഷ്‌ടാക്കളെ പ്രതിരോധിച്ച് അവരുടെ ഫോണും കൈക്കലാക്കി കടയുടമ. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രസോള്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തുകയായിരുന്നു രണ്ട് പേര്‍. കടയുടമ സ്വര്‍ണം പരിചയപ്പെടുത്തുന്നതിനിടെ യുവാക്കളില്‍ ഒരാള്‍ തോക്ക് ചൂണ്ടുകയായിരുന്നു. ആദ്യം പതറിപ്പോയെങ്കിലും മോഷ്‌ടാക്കളുടെ നീക്കത്തെ സമര്‍ഥമായി പ്രതിരോധിക്കാന്‍ കടയുടമ വാസുദേവിന് കഴിഞ്ഞു. ഇതിനിടെ മോഷ്‌ടാക്കളില്‍ നിന്ന് അവരുടെ ഫോണും വാസുദേവ് കൈക്കലാക്കി. എങ്കിലും മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടു. സംഭവം കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണമാരംഭിച്ചു.

Last Updated : Feb 9, 2021, 6:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.