ETV Bharat / bharat

ഷോപ്പിയാന്‍ ഏറ്റുമുട്ടൽ : തീവ്രവാദിയെ വധിച്ചു - terrorist

ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്ന് ആയുധങ്ങൾ കണ്ടെടുത്തു.

Shopian encounter: 1 LeT terrorist killed  ammunition recovered  ഷോപിയൻ ഏറ്റുമുട്ടൽ: ഒരു തീവ്രവാദി കൊല്ലപ്പെട്ടു  ഷോപിയൻ ഏറ്റുമുട്ടൽ  തീവ്രവാദി  ജമ്മു കശ്മീർ  സുരക്ഷാ സേന  Shopian encounter  terrorist  ലഷ്കർ-ഇ-തൊയിബ
ഷോപിയൻ ഏറ്റുമുട്ടൽ: ഒരു തീവ്രവാദി കൊല്ലപ്പെട്ടു
author img

By

Published : May 29, 2021, 6:44 AM IST

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിൽ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു. ലഷ്കർ-ഇ-തൊയിബ കമാന്‍ഡര്‍ ഐത്മാദ് അഹ്‌മദ് ദാറാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാന്‍ സ്വദേശിയായ ഇയാള്‍ നിരവധി ഭീകരാക്രമണങ്ങളില്‍ ഉൾപ്പെട്ടിരുന്നുവെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.

Also Read: കൊവിഡ് രോഗി മരിച്ചു; ബ്ലാക്ക് ഫംഗസ് രോഗബാധയെന്ന് സംശയം

ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് 01 എകെ -56 റൈഫിൾ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണവുമാരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.