ETV Bharat / bharat

2024 ല്‍ ഭരണം പിടിക്കാന്‍ പദ്ധതി ; ചൊവ്വാഴ്ച പ്രതിപക്ഷ യോഗം വിളിച്ച് ശരദ് പവാര്‍ - ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനത ദള്‍, നാഷണല്‍ കോണ്‍ഫറണ്‍സ് തുടങ്ങിയ പാര്‍ട്ടികളെയാണ് യോഗത്തില്‍ ക്ഷണിച്ചത്.

തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് ശരദ് പവാര്‍ തന്ത്രങ്ങള്‍ മെനയുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് യോഗം.

Sharad Pawar to chair meeting with opposition parties in Delhi tomorrow  തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് ശരത് പവാര്‍ തന്ത്രങ്ങള്‍ മെനയുന്നു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് യോഗം സംഘടിപ്പിക്കുന്നത്.  2024 ല്‍ ഭരണം പിടിക്കാന്‍ പദ്ധതി  ചൊവ്വാഴ്ച പ്രതിപക്ഷ യോഗം വിളിച്ച് ശരത് പവാര്‍  Sharad Pawar to chair meeting with opposition parties in Delhi tomorrow  : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് നീക്കം നടത്താനുള്ള ഒരുക്കവുമായി എന്‍.സി.പി ദേശീയ പ്രസിഡന്‍റ് ശരത് പവാര്‍  എന്‍.സി.പി ദേശീയ പ്രസിഡന്‍റ് ശരത് പവാര്‍  മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക്  Nawab Malik, Maharashtra Minority Affairs Minister and NCP spokesperson  ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനത ദള്‍, നാഷണല്‍ കോണ്‍ഫറണ്‍സ് തുടങ്ങിയ പാര്‍ട്ടികളെയാണ് യോഗത്തില്‍ ക്ഷണിച്ചത്.  Aam Aadmi Party, Trinamool Congress, Rashtriya Janata Dal and National Conference were invited to the meeting.
2024 ല്‍ ഭരണം പിടിക്കാന്‍ പദ്ധതി; ചൊവ്വാഴ്ച പ്രതിപക്ഷ യോഗം വിളിച്ച് ശരത് പവാര്‍
author img

By

Published : Jun 21, 2021, 8:34 PM IST

ന്യൂഡല്‍ഹി : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് നീക്കം നടത്താനൊരുങ്ങി എന്‍.സി.പി ദേശീയ പ്രസിഡന്‍റ് ശരദ് പവാര്‍.

ഇതിന്‍റെ ഭാഗമായി പവാറിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ യോഗം വിളിക്കുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക് മാധ്യമങ്ങളെ അറിയിച്ചു.

ALSO READ: തൃണമൂലിന് വോട്ട് ചെയ്യാത്തവർ കൊല്ലപ്പെടുന്നത് മമത നോക്കി നിന്നെന്ന് സ്‌മൃതി ഇറാനി

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്, നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് ശരദ് പവാര്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സംഘടിപ്പിക്കാനുള്ള തീരുമാനം വരുന്നത്.

ആം ആദ്‌മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനത ദള്‍, നാഷണല്‍ കോണ്‍ഫറണ്‍സ് തുടങ്ങിയ പാര്‍ട്ടികളെയാണ് യോഗത്തില്‍ ക്ഷണിച്ചത്. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പാര്‍ട്ടിയായ രാഷ്ട്രമഞ്ച്, കോണ്‍ഗ്രസ് നേതാവ് വിവേക് തങ്ക എന്നിവരെയും യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.