ഹൈദരാബാദ്: ഷംഷാബാദിൽ സ്പെഷ്യൽ ഓപ്പറേഷൻ സംഘം 5.85 കിലോഗ്രാം വ്യാജ സ്വർണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. വ്യാജ വാഗ്‌ദാനങ്ങൾ നൽകി ആളുകളെ സംഘം കബളിപ്പിക്കുകയായിരുന്നു. പത്ത് ഗ്രാമിന് 40,000 രൂപയാണ് ഇവർ വാഗ്‌ദാനം നൽകിയിരുന്നത്. കബളിക്കപ്പെട്ട വ്യക്തിയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
ഹൈദരാബാദിൽ ആറ് കിലോയോളം വ്യാജ സ്വർണ ബിസ്‌ക്കറ്റ് പിടികൂടി - ഷംഷാബാദിൽ സ്വർണം പിടികൂടി
വ്യാജ വാഗ്‌ദാനങ്ങൾ നൽകി ആളുകളെ കബളിപ്പിച്ച സംഘമാണ് ഹൈദരാബാദിൽ വച്ച് പിടിയിലായത്.
ഹൈദരാബാദിൽ ആറ് കിലോയോളം വ്യാജ സ്വർണ ബിസ്‌ക്കറ്റ് പിടികൂടി