കൊൽക്കത്ത: ഹൗറയിലെ ഷാലിമാർ റെയിൽവേ സ്റ്റേഷന് സമീപം വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. ധർമേന്ദർ സിംഗ് എന്ന പ്രൊമോട്ടറാണ് വെടിയേറ്റ് മരിച്ചത്. തൃണമൂൽ കോൺഗ്രസിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയാണ് ധര്‍മേന്ദര്‍ സിംഗ്. 39 ഗേറ്റ് നമ്പറിന് പുറത്താണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് ശേഷം ജനക്കൂട്ടം സമീപത്തെ നിരവധി സ്‌റ്റോറുകൾ നശിപ്പിക്കുകയും ബൈക്കുകൾ കത്തിക്കുകയും ചെയ്തു. ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ധര്‍മേന്ദര്‍ സിംഗിന്‍റെ കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൗറയിലെ ഷാലിമാർ റെയിൽവേ സ്റ്റേഷന് സമീപം വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു - ഹൗറയിലെ ഷാലിമാർ റെയിൽവേ സ്റ്റേഷന് സമീപം വെടിവയ്പ്
ധർമേന്ദർ സിംഗ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്