ETV Bharat / bharat

Shah Rukh Khan's Jawan Collection : റെക്കോഡ് കുതിപ്പില്‍ ജവാന്‍ ; ഇന്ത്യയില്‍ നിന്ന് മാത്രം 400 കോടിക്ക് അരികില്‍

author img

By ETV Bharat Kerala Team

Published : Sep 13, 2023, 2:53 PM IST

Jawan box office collection : അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത ജവാന്‍ ഇന്ത്യയില്‍ നിന്നുമാത്രം ബോക്‌സോഫിസില്‍ 400 കോടിയോട് അടുക്കുകയാണ്. വിജയക്കുതിപ്പ് തുടരുന്നുവെങ്കിലും ഏഴാം ദിനത്തില്‍ കലക്ഷനില്‍ 20 ശതമാനത്തിന്‍റെ കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന

Jawan  Jawan box office collection day 7  Jawan 7 day box office  Shah Rukh Khan  Shah Rukh Khan in jawan  Shah Rukh Khan films  jawan earnings  Jawan box office collection  ജവാൻ ബോക്‌സ് ഓഫീസ് കലക്ഷൻ  ജവാൻ  ജവാൻ കലക്ഷൻ  റെക്കോര്‍ഡ് കുതിപ്പില്‍ ജവാന്‍  400 കോടിക്ക് അരികില്‍ കിംഗ് ഖാന്‍ ചിത്രം  കിംഗ് ഖാന്‍ ചിത്രം  കിംഗ് ഖാന്‍  Jawan collects 600 crore globally  Jawan break all previous records for Bollywood  Shah Rukh Khan Jawan
Shah Rukh Khan Jawan

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan) മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. സെപ്‌റ്റംബർ ഏഴിന് തിയേറ്ററുകളിൽ എത്തിയ ചിത്രം, അതിന്‍റെ ഏഴാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 350 കോടി രൂപ നേടിയേക്കുമെന്നാണ് കണക്കുകൂട്ടല്‍ (Shah Rukh Khan's Jawan Collection).

'ജവാന്‍' ഏഴാം ദിനത്തില്‍ 21.62 കോടി രൂപ നേടി, വിദേശ വിപണികളിലടക്കം ആകെ 367.92 കോടി രൂപയുടെ കലക്ഷന്‍ സ്വന്തമാക്കിയേക്കാം (Jawan on its seventh day). അതേസമയം ചിത്രം ഏഴാം ദിനത്തില്‍ കലക്ഷനില്‍ 20.57 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നും പറയപ്പെടുന്നു.

Also Read: Shah Rukh Khan's Jawan Breaks Box Office Records : പഠാനെ വെട്ടി ജവാന്‍ ; ബോളിവുഡ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കിംഗ് ഖാന്‍ ചിത്രം

അറ്റ്‌ലി കുമാര്‍ (Atlee Kumar) സംവിധാനം ചെയ്‌ത 'ജവാന്‍' ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ ആഗോളതലത്തിൽ 600 കോടി രൂപ കലക്‌ട്‌ ചെയ്‌തു (Jawan collects 600 crore globally). ഒരു ബോളിവുഡ് ചിത്രത്തിന്‍റെ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് ഷാരൂഖ് ഖാന്‍റെ 'ജവാന്‍' (Jawan break all previous records for Bollywood movie). പ്രദര്‍ശന ദിനം മുതല്‍ റെക്കോഡുകള്‍ സ്വന്തമാക്കുന്ന ജവാന്‍ ഇപ്പോള്‍ 400 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനുള്ള തേരോട്ടത്തിലാണ്.

Jawan Box Office Collection: 'ജവാന്‍' അതിന്‍റെ റിലീസ് ദിനത്തിൽ എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ നിന്നും 75 കോടി രൂപയാണ് നേടിയത്. 'ജവാന്‍' രണ്ടാം ദിനത്തില്‍ ബോക്‌സ് ഓഫിസിൽ 53.23 കോടി രൂപയും, മൂന്നാം ദിനത്തില്‍ 77.83 കോടി രൂപയുമാണ് ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയത്. നാലാം ദിനത്തില്‍ 80.1 കോടി രൂപയും ചിത്രം വാരിക്കൂട്ടി. അഞ്ച്, ആറ് ദിനങ്ങളില്‍ യഥാക്രമം 30.5 കോടി രൂപയും, 27.22 കോടി രൂപയും ചിത്രം കലക്‌ട് ചെയ്‌തു.

Also Read: SS Rajamouli Calls SRK Baadshah Of The Box Office: 'ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫിസിലെ ബാദ്‌ഷ'; വിശേഷണവുമായി രാജമൗലി

സെപ്‌റ്റംബര്‍ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് 'ജവാന്‍' പ്രദര്‍ശനത്തിനെത്തിയത്. ആക്ഷൻ ത്രില്ലറായ ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നയന്‍താര (Nayanthara) നായികയായും വിജയ് സേതുപതി (Vijay Sethupathi) വില്ലനായുമാണ് എത്തിയത്. ഇവരെ കൂടാതെ പ്രിയാമണി (Priyamani), സന്യ മൽഹോത്ര (Sanya Malhotra) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Also Read: Atlee First Choose Samantha Instead Of Nayanthara ജവാനില്‍ നയന്‍താരയ്‌ക്ക് പകരം അറ്റ്‌ലി ആദ്യം സമീപിച്ചത് സാമന്തയെ?

ബോളിവുഡ് താരസുന്ദരി ദീപിക പദുകോൺ (Deepika Padukone) അതിഥി വേഷത്തിലും എത്തിയിരുന്നു. പൂനെ, മുംബൈ, ഹൈദരാബാദ്, രാജസ്ഥാൻ, ഔറംഗബാദ്, ചെന്നൈ, എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.