ലക്‌നൗ : ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും എട്ട് പേര്‍ക്ക് പരിക്കേറ്റതായും സംയുക്ത കിസാന്‍ മോര്‍ച്ച ട്വിറ്ററിലൂടെ അറിയിച്ചു.
ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.
-
कृषि कानूनों का शांतिपूर्ण विरोध कर रहे किसानों को भाजपा सरकार के गृह राज्यमंत्री के पुत्र द्वारा, गाड़ी से रौंदना घोर अमानवीय और क्रूर कृत्य है।
— Akhilesh Yadav (@yadavakhilesh) October 3, 2021 " class="align-text-top noRightClick twitterSection" data="
उप्र दंभी भाजपाइयों का ज़ुल्म अब और नहीं सहेगा।
यही हाल रहा तो उप्र में भाजपाई न गाड़ी से चल पाएंगे, न उतर पाएंगे। pic.twitter.com/huX8ZUQO08
">कृषि कानूनों का शांतिपूर्ण विरोध कर रहे किसानों को भाजपा सरकार के गृह राज्यमंत्री के पुत्र द्वारा, गाड़ी से रौंदना घोर अमानवीय और क्रूर कृत्य है।
— Akhilesh Yadav (@yadavakhilesh) October 3, 2021
उप्र दंभी भाजपाइयों का ज़ुल्म अब और नहीं सहेगा।
यही हाल रहा तो उप्र में भाजपाई न गाड़ी से चल पाएंगे, न उतर पाएंगे। pic.twitter.com/huX8ZUQO08कृषि कानूनों का शांतिपूर्ण विरोध कर रहे किसानों को भाजपा सरकार के गृह राज्यमंत्री के पुत्र द्वारा, गाड़ी से रौंदना घोर अमानवीय और क्रूर कृत्य है।
— Akhilesh Yadav (@yadavakhilesh) October 3, 2021
उप्र दंभी भाजपाइयों का ज़ुल्म अब और नहीं सहेगा।
यही हाल रहा तो उप्र में भाजपाई न गाड़ी से चल पाएंगे, न उतर पाएंगे। pic.twitter.com/huX8ZUQO08
Also read: ഹരിയാന കര്‍ഷകര്‍ക്ക് മര്‍ദനം: ഇന്ത്യ നാണിച്ചു തലതാഴ്‌ത്തുവെന്ന് രാഹുല്‍
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ഇടിച്ച് കയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. ഉപമുഖ്യമന്ത്രിയെ ഖരാവോ ചെയ്യാന്‍ കര്‍ഷകര്‍ പദ്ധതിയിട്ടിരുന്നു.
-
SKM Statement on Lakhimpur Khiri Incident#BJP_KillerOfFarmers pic.twitter.com/g6BC3nHtW9
— Kisan Ekta Morcha (@Kisanektamorcha) October 3, 2021 " class="align-text-top noRightClick twitterSection" data="
">SKM Statement on Lakhimpur Khiri Incident#BJP_KillerOfFarmers pic.twitter.com/g6BC3nHtW9
— Kisan Ekta Morcha (@Kisanektamorcha) October 3, 2021SKM Statement on Lakhimpur Khiri Incident#BJP_KillerOfFarmers pic.twitter.com/g6BC3nHtW9
— Kisan Ekta Morcha (@Kisanektamorcha) October 3, 2021
പരിപാടിക്ക് ശേഷം എല്ലാവരും തിരിച്ച് വരുന്നതിനിടെയാണ് കാറുകള്‍ പാഞ്ഞടുത്തതെന്ന് കര്‍ഷക യൂണിയന്‍റെ നേതാക്കളിലൊരാളായ ഡോ. ദര്‍സന്‍ പാല്‍ പറഞ്ഞു.
പരിക്കേറ്റവരുെ ലഖിംപൂര്‍ ഖേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.