ETV Bharat / bharat

ഒഡിഷയിൽ മാവോയിസ്‌റ്റ് ക്യാമ്പുകൾ നശിപ്പിച്ചു - മാവോയിസ്‌റ്റ് ക്യാമ്പുകൾ

സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്‌ട്രിക്‌റ്റ് റിസർവ് ഗാർഡ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ക്യാമ്പുകൾ നശിപ്പിച്ചത്.

Odisha  Maoist camps  Maoist camps in Odisha  District Reserve Guard  Border Security Force  Special Task Force  ഒഡീഷയിൽ മാവോയിസ്‌റ്റ് ക്യാമ്പുകൾ നശിപ്പിച്ചു  ഒഡീഷ  മാവോയിസ്‌റ്റ് ക്യാമ്പുകൾ  മാവോയിസ്‌റ്റ്
ഒഡീഷയിൽ മാവോയിസ്‌റ്റ് ക്യാമ്പുകൾ നശിപ്പിച്ചു
author img

By

Published : Feb 26, 2021, 5:29 PM IST

ഭുവനേശ്വർ: ഒഡിഷയിൽ ഏഴ് മാവോയിസ്‌റ്റ് ക്യാമ്പുകൾ സുരക്ഷാ ഉദ്യോഗസ്ഥർ നശിപ്പിച്ചു. മൽക്കംഗിരി ജില്ലയുടെ അതിർത്തിക്കടുത്തുള്ള ഛത്തീസ്‌ഗഡിലെ നാരായൺപൂർ, കാങ്കർ പ്രദേശങ്ങളിലാണ് ഈ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്.

സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്‌ട്രിക്‌റ്റ് റിസർവ് ഗാർഡ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ക്യാമ്പുകൾ നശിപ്പിച്ചത്. മാവോയിസ്‌റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും മാവോയിസ്‌റ്റുകൾ കൊല്ലപ്പെടുകയും ചെയ്തു. കൂടാതെ സംഭവ സ്ഥലത്ത് നിന്ന് നിരവധി സ്‌ഫോടക വസ്‌തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.