ETV Bharat / bharat

ഓഹരി വിപണിയിൽ മങ്ങിയ തുടക്കം - ഓഹരി വിപണിയിൽ മങ്ങിയ തുടക്കം

ബിഎസ്ഇയിലെ 736 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 466 ഓഹരികള്‍ നഷ്ടത്തിലുമാണ്. 87 ഓഹരികള്‍ക്ക് മാറ്റമില്ല.

Sensex down 46.99 points  currently trading at 51  262.40; Nifty up by 8.00 points  currently at 15  114.50  മുംബൈ  ഓഹരി വിപണിയിൽ മങ്ങിയ തുടക്കം  ഓഹരി വിപണി
ഓഹരി വിപണിയിൽ മങ്ങിയ തുടക്കം
author img

By

Published : Feb 11, 2021, 11:44 AM IST

മുംബൈ: ഓഹരി വിപണിയിൽ മങ്ങിയ തുടക്കം. സെന്‍സെക്‌സ് 46.99 പോയിന്‍റ് താഴ്ന്ന് 51,262.40 ആയും നിഫ്റ്റി 8.00 ഉയർന്ന് 15,114.50ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 736 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 466 ഓഹരികള്‍ നഷ്ടത്തിലുമാണ്. 87 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐടിസി, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്‍റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.