ന്യൂഡൽഹി : ഫിനാൻഷ്യൽ എക്‌സ്‌പ്രസ് മാനേജിങ് എഡിറ്റർ സുനിൽ ജെയ്‌ൻ കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധയെ തുടർന്നുണ്ടായ സങ്കീർണതകളാലാണ് മരണം സംഭവിച്ചതെന്ന് സഹോദരി സന്ധ്യ ജെയ്‌ൻ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുനിലിനെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിഷമസന്ധിയില്‍ ഒപ്പം നിന്നവരോട് നന്ദി അറിയിക്കുന്നുവെന്നും സഹോദരി സന്ധ്യ ജെയ്‌ൻ ട്വിറ്ററിൽ കുറിച്ചു.
-
We lost my brother Sunil Jain this evening to Covid+its complications. Doctors+staff at AIIMS battled heroically, but the demon was too powerful. May Tirthankaras guide his onward journey; deep gratitude to all who stood by us in these darkest days @drharshvardhan @rajivtuli69
— Sandhya Jain (@vijayvaani) May 15, 2021 " class="align-text-top noRightClick twitterSection" data="
">We lost my brother Sunil Jain this evening to Covid+its complications. Doctors+staff at AIIMS battled heroically, but the demon was too powerful. May Tirthankaras guide his onward journey; deep gratitude to all who stood by us in these darkest days @drharshvardhan @rajivtuli69
— Sandhya Jain (@vijayvaani) May 15, 2021We lost my brother Sunil Jain this evening to Covid+its complications. Doctors+staff at AIIMS battled heroically, but the demon was too powerful. May Tirthankaras guide his onward journey; deep gratitude to all who stood by us in these darkest days @drharshvardhan @rajivtuli69
— Sandhya Jain (@vijayvaani) May 15, 2021
ALSO READ: കൊവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവർത്തകരുടെ പ്രശ്‌നം ഉയർത്തി രാഹുൽ ഗാന്ധി
'നിങ്ങൾ വളരെ വേഗം ഞങ്ങളെ വിട്ടുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന ട്വീറ്റില്‍ കുറിച്ചു. നിങ്ങളുടെ കോളങ്ങൾ ഞാൻ വായിക്കാറുണ്ടായിരുന്നു. വിവിധ വിഷയങ്ങളിലെ നിങ്ങളുടെ അറിവ് ഉൾക്കാഴ്ചയുള്ളതായിരുന്നു. മരണം മാധ്യമരംഗത്തിന് വലിയ നഷ്‌ടമാണെന്നും കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-
You left us too soon, Sunil Jain. I will miss reading your columns and hearing your frank as well as insightful views on diverse matters. You leave behind an inspiring range of work. Journalism is poorer today, with your sad demise. Condolences to family and friends. Om Shanti.
— Narendra Modi (@narendramodi) May 15, 2021 " class="align-text-top noRightClick twitterSection" data="
">You left us too soon, Sunil Jain. I will miss reading your columns and hearing your frank as well as insightful views on diverse matters. You leave behind an inspiring range of work. Journalism is poorer today, with your sad demise. Condolences to family and friends. Om Shanti.
— Narendra Modi (@narendramodi) May 15, 2021You left us too soon, Sunil Jain. I will miss reading your columns and hearing your frank as well as insightful views on diverse matters. You leave behind an inspiring range of work. Journalism is poorer today, with your sad demise. Condolences to family and friends. Om Shanti.
— Narendra Modi (@narendramodi) May 15, 2021
ചോദ്യം ചെയ്യപ്പെടാത്ത പ്രൊഫഷണൽ പ്രതിബദ്ധതയും ആത്മാർഥതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു സുനിൽ ജെയ്‌ൻ എന്ന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക അനുശോചിച്ചു. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സുനിൽ ജെയ്‌നിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു.