ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി. നാളെ ലണ്ടനിലേക്ക് പോകാനിരിക്കുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ സിഖ് ഫോർ ജസ്റ്റിസിൻ്റെ (എസ്.എഫ്.ജെ) ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നടപടി. വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഡി.സി.പി രാജീവ് രഞ്ജൻ പറഞ്ഞു. യു.എസ് ആസ്ഥാനമായുള്ള വിഘടനവാദ ഗ്രൂപ്പാണ് എസ്.എഫ്.ജെ.
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കർശന സുരക്ഷ - ഭീഷണി സന്ദേശം
നാളെ ലണ്ടനിലേക്ക് പോകാനിരിക്കുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ സിഖ് ഫോർ ജസ്റ്റിസിൻ്റെ (എസ്.എഫ്.ജെ) ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നടപടി.
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കർശന സുരക്ഷ