ETV Bharat / bharat

ആക്സിസ് ബാങ്കിൽ നിന്ന് 4.04 കോടി രൂപ കൊള്ളയടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ - ബാങ്ക് കൊള്ളയടിച്ചു

ചണ്ഡിഗഡിലെ സെക്ടർ മുപ്പത്തിനാലിലെ ബാങ്കിൽ നിന്നാണ് മോഷണം നടത്തിയത്.

chandigarh axis bank theft  chandigarh rs 4 crore bank theft  bank theft chandigarh  Security guard flee with Rs 4.04 crore  Axis Bank's office in Chandigarh  Chandigarh's Sector 34 bank theft  guard flee with Rs 4.04 crore  ചണ്ഡിഗഡ്  ബാങ്ക് കൊള്ളയടിച്ചു  മോഷണം
ആക്സിസ് ബാങ്കിൽ നിന്ന് 4.04 രൂപ കൊള്ളയടിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ
author img

By

Published : Apr 12, 2021, 7:42 AM IST

Updated : Apr 12, 2021, 10:13 AM IST

ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിൽ ആക്സിസ് ബാങ്ക് കൊള്ളയടിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. 4.04 കോടി രൂപയാണ് ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തൽ. ചണ്ഡിഗഡിലെ സെക്ടർ മുപ്പത്തിനാലിൽ ഇന്നലെയാണ് മോഷണം നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. സംഭവത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Last Updated : Apr 12, 2021, 10:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.