ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്‌ചയെ തുടർന്ന് ബാർക്കോട്ട് ടൗണിൽ കുടുങ്ങിയ 12 പേരെ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) രക്ഷപ്പെടുത്തി. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് 12 പേരും നാല് വാഹനങ്ങളും ബാർകോട്ട് ടൗണിൽ കുടുങ്ങി കിടക്കുകായിരുന്നെന്ന് എസ്‌ഡിആർഎഫ് പറഞ്ഞു. വിവാഹത്തിൽ പങ്കെടുക്കാൻ അഗോഡയിൽ നിന്ന് ഒജ്രിയിലേക്ക് പോവുകയായിരുന്ന സംഘമാണ് കുടുങ്ങിയത്. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് വിവിധ പ്രദേശങ്ങളില്‍ റോഡ് ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്.
ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്‌ച; 12 പേരെ എസ്‌ഡിആർഎഫ് രക്ഷപ്പെടുത്തി - snowfall
വിവാഹത്തിൽ പങ്കെടുക്കാൻ അഗോഡയിൽ നിന്ന് ഒജ്രിയിലേക്ക് പോവുകയായിരുന്ന സംഘമാണ് കുടുങ്ങിയത്.
ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്‌ച; 12 പേരെ എസ്‌ഡിആർഎഫ് രക്ഷപ്പെടുത്തി