ETV Bharat / bharat

ഛത്രാസൽ സ്റ്റേഡിയം കൊലപാതകം: എട്ട് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി

ചൊവ്വാഴ്ച രാത്രി ഡൽഹി പൊലീസ് സുശീൽ കുമാറിന്‍റെ നാല് കൂട്ടാളികളെ ദേശീയ തലസ്ഥാനത്തെ കാഞ്ചവാല പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഛത്രാസൽ സ്റ്റേഡിയം കൊലപാതകം ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി ഛത്രാസൽ സ്റ്റേഡിയം കൊലപാതകം ഡൽഹി പൊലീസ് Sagar Dhankar murder case Delhi police records statements of 8 eye-witnesses Delhi police records statements of 8 eye-witnesses Sagar Dhankar
ഛത്രാസൽ സ്റ്റേഡിയം കൊലപാതകം: എട്ട് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി
author img

By

Published : May 27, 2021, 7:43 AM IST

ന്യൂഡൽഹി: ഛത്രാസൽ സ്റ്റേഡിയം കൊലപാതകക്കേസിൽ എട്ട് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി ഡൽഹി പൊലീസ്. 23 കാരനായ ഗുസ്‌തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിന്‍റെ പങ്ക് സംബന്ധിച്ചും ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി ഡൽഹി പൊലീസ് സുശീൽ കുമാറിന്‍റെ നാല് കൂട്ടാളികളെ ദേശീയ തലസ്ഥാനത്തെ കാഞ്ചവാല പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Read More: ഛത്രസാൽ കൊലപാതകം; ഗുസ്‌തി താരം സുശീൽ കുമാറിന്‍റെ നാല് കൂട്ടാളികൾ അറസ്റ്റിൽ

എല്ലാവരും സുശീൽ കുമാറിന്‍റെ കൂട്ടാളികളാണെന്ന് കണ്ടെത്തിയതായി ഡൽഹി പോലീസ് പറഞ്ഞു. കലാ അസൂഡ-നീരജ് ബവാന സംഘത്തിലെ സജീവ അംഗങ്ങളായിരുന്നു ഇവർ സാഗറിന്‍റെ കൊലപാതകത്തിന്‍റെ മുഴുവൻ ഗൂഡാലോചനകളും വെളിപ്പെടുത്തി. മെയ് നാലിന് ഗുസ്‌തിക്കാർക്കിടയിൽ കലഹമുണ്ടാകുകയും സംഭവത്തിൽ ചില ഗുസ്തിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ ഒരാളായ സാഗർ ചികിത്സയ്ക്കിടെ മരിച്ചു. ഞായറാഴ്ച തലസ്ഥനത്ത് നിന്നും സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

Read More: ഛത്രസാൽ കൊലപാതകം; ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.