മുംബൈ : കാസിനോയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കുന്നതില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. താൻ പുകയില, മദ്യം, ചൂതാട്ടം എന്നിവയെ ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി.
-
Requesting everyone to remain vigilant about misleading images on social media. pic.twitter.com/VCJfdyJome
— Sachin Tendulkar (@sachin_rt) February 24, 2022 " class="align-text-top noRightClick twitterSection" data="
">Requesting everyone to remain vigilant about misleading images on social media. pic.twitter.com/VCJfdyJome
— Sachin Tendulkar (@sachin_rt) February 24, 2022Requesting everyone to remain vigilant about misleading images on social media. pic.twitter.com/VCJfdyJome
— Sachin Tendulkar (@sachin_rt) February 24, 2022
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. അവ കണ്ടപ്പോൾ വിഷമം തോന്നിയെന്നും സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു.
Also read: വിദ്യാര്‍ഥികളെ തിരികെയെത്തിക്കുന്നതിന് മുൻഗണന: റഷ്യയുടെ യുക്രൈൻ ആക്രമണത്തില്‍ ഇന്ത്യ
സംഭവത്തിൽ നിയമ നടപടി സ്വീകരിക്കും. നേരിട്ടോ അല്ലാതെയോ ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ താൻ പ്രമോട്ട് ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.