ETV Bharat / bharat

കുർനൂൾ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് കുട്ടികൾ മരിച്ചു

author img

By

Published : Dec 15, 2020, 9:06 AM IST

കാൽനടയായി പോവുകയായിരുന്ന 40 യാത്രക്കാർക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

Road accident in kurnool district four people died ...  കുർനൂൾ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് കുട്ടികൾ മരിച്ചു  വാഹനാപകടം  നാല് കുട്ടികൾ മരിച്ചു  അപകടം  Road accident  accident  kurnool
കുർനൂൾ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് കുട്ടികൾ മരിച്ചു

ഹൈദരാബാദ്: കുർനൂൾ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാല് കുട്ടികൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പ്രാർഥനയ്ക്കായി യാരഗുന്തയിൽ നിന്ന് പള്ളിയിലേക്ക് കാൽനടയായി പോവുകയായിരുന്ന 40 യാത്രക്കാർക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. നിർത്താതെ പോയ ലോറി ഡ്രൈവറെ ബട്ടുലൂരുവിൽ വച്ച് നാട്ടുകാർ പിടികൂടി. രണ്ട് പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവർ നന്ദിയാൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.