ETV Bharat / bharat

ചിത്രകാരനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ ലക്ഷ്‌മൺ പൈ അന്തരിച്ചു

author img

By

Published : Mar 15, 2021, 9:00 AM IST

പത്മ ഭൂഷണിന് പുറമെ പത്മശ്രീ, നെഹ്‌റു അവാർഡ്, ലളിത് കല അക്കാദമി അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ലക്ഷ്‌മൺ പൈക്ക് ലഭിച്ചിട്ടുണ്ട്

Padma Bhushan awardee Laxman Pai passes away  Laxman Pai died  Laxman Pai died at 95  Renowned artist died at 95  Padma Bhushan passed away  ചിത്രകാരനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ ലക്ഷ്‌മൺ പൈ അന്തരിച്ചു  ലക്ഷ്‌മൺ പൈ അന്തരിച്ചു  ലക്ഷ്‌മൺ പൈ
ചിത്രകാരനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ ലക്ഷ്‌മൺ പൈ അന്തരിച്ചു

പനാജി: ഗോവയിലെ പ്രശസ്ത ചിത്രകാരനും പത്മഭൂഷൺ ജേതാവുമായ ലക്ഷ്‌മൺ പൈ അന്തരിച്ചു. 95 വയസായിരുന്നു. ഗോവ കോളജ് ഓഫ് ആർട്സ്‌ മുൻ പ്രിൻസിപ്പലായിരുന്നു. പത്മ ഭൂഷണിന് പുറമെ പത്മശ്രീ, നെഹ്‌റു അവാർഡ്, ലളിത് കല അക്കാദമി അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ലക്ഷ്‌മൺ പൈക്ക് ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്, പ്രതിപക്ഷ നേതാവ് ദിഗഭര്‍ കമത്ത്, കേന്ദ്ര സഹമന്ത്രി ശ്രീപാദ്.വൈ.നായിക് എന്നിവര്‍ ട്വീറ്റുകള്‍ പങ്കുവെച്ചു. ഗോവയ്‌ക്ക് നഷ്ടമായത് ഒരു അപൂര്‍വ രത്നത്തെയാണെന്നാണ് മൂവരും ട്വീറ്റ് ചെയ്‌തത്. ലക്ഷ്‌മൺ പൈയുടെ കുടുംബാഗങ്ങളുടെ ദുംഖത്തില്‍ പങ്കുചേരുന്നതായും എല്ലാവരും കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.