ETV Bharat / bharat

എല്ലാ പൗരന്മാരും വാക്സിൻ സ്വീകരിക്കണം: അശോക് ഗെഹലോട്ട് - രാജ്യത്തെ പൗരർ വാക്സിന്‍ സ്വീകരിക്കണം അശോക് ഗെഹലോട്ട്

രാജ്യത്ത് കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം

Remove age restriction for COVID-19 vaccination: Gehlot  covid19  pandemic  Ashok Gehlot  രാജ്യത്തെ പൗരർ വാക്സിന്‍ സ്വീകരിക്കണം അശോക് ഗെഹലോട്ട്  കൊവിഡ് വാക്സിനേഷന്‍
രാജ്യത്തെ പൗരർ വാക്സിന്‍ സ്വീകരിക്കണം: അശോക് ഗെഹലോട്ട്
author img

By

Published : Mar 23, 2021, 3:20 PM IST

ജയ്പൂർ: കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് വയസ് പരിമിതിയല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. രാജ്യത്ത് കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിന്‍ വിതരണം ചെയ്യണമെന്നും മറ്റൊരു ലോക്ഡൗൺ രാജ്യത്തെ ജനങ്ങൾക്ക് താങ്ങാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

24നും 45നും ഇടയിലുള്ള ആളുകൾ വാക്സിന്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ സമൂഹവ്യാപനം ഉണ്ടാകും. രാജ്യത്തിന്‍റെ വാക്സിന്‍ ഉത്പാദന ശേഷിയെ പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.