ETV Bharat / bharat

കൗതുകം നിറച്ച് ഡാർജലിങ് മൃഗശാലയില്‍ പുതിയ അതിഥി - ഡാർജലിങ് സുവോളജിക്കൽ പാർക്ക്

ടോപ്കെ ദാര കൺസർവേഷൻ ബ്രീഡിംഗ് സെന്‍ററിലെ ചുവന്ന പാണ്ട കഴിഞ്ഞ ദിവസം കുഞ്ഞിന് ജന്മം നൽകി

opkey Dara Conservation Breeding Center  Padmaja Naidu Himalayan Zoological Park  Red Panda  darjeeling red panda  pandacubbirth  Darjeeling zoo  ഡാർജലിങ് മൃഗശാല  ചുവന്ന പാണ്ട  ചുവന്ന പാണ്ട പ്രസവിച്ചു  ഡാർജലിങ് സുവോളജിക്കൽ പാർക്ക്  ടോപ്കെ ദാര കൺസർവേഷൻ ബ്രീഡിംഗ് സെന്‍റർ
കാഴ്‌ചക്കാർക്ക് കൗതുകമായി ഡാർജലിങ് മൃഗശാലയില്‍ പുതിയ അതിഥി
author img

By

Published : Jun 6, 2021, 7:33 PM IST

കൊൽക്കത്ത: കാഴ്‌ചയ്‌ക്ക് കൗതുകവും രസകരവുമാണ് ചുവന്ന പാണ്ടകൾ. രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന വർഗം കൂടിയാണ് ഇവ. എന്നാൽ ഇപ്പോൾ ഡാർജലിങ് സുവോളജിക്കൽ പാർക്കിലെ ജീവനക്കാർ പുതിയ അതിഥിയെ ലഭിച്ച സന്തോഷത്തിലാണ്.

കാഴ്‌ചക്കാർക്ക് കൗതുകമായി ഡാർജലിങ് മൃഗശാലയില്‍ പുതിയ അതിഥി

ടോപ്കെ ദാര കൺസർവേഷൻ ബ്രീഡിംഗ് സെന്‍ററിലെ ചുവന്ന പാണ്ട കഴിഞ്ഞ ദിവസം കുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി മൃഗഡോക്‌ടർമാർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.